ആവേശത്തിലെ വില്ല‌ന് പ്രണയസാഫല്യം; കുട്ടി വിവാഹിതനായി|Video

 
Entertainment

'ആവേശത്തി'ലെ വില്ല‌ന് പ്രണയസാഫല്യം; കുട്ടി വിവാഹിതനായി|Video

രണ്ട് വർഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

സൂപ്പർഹിറ്റ് ചിത്രം ആവേശത്തിൽ കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനും ഇൻഫ്ലുവൻസറുമായ മിഥുട്ടി (മിഥുൻ സുരേഷ്) വിവാഹിതനായി. പാർവതിയാണ് വധു. രണ്ട് വർഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയനായിരുന്ന തൃശൂർ സ്വദേശിയായ മിഥൂട്ടി മേനേ പ്യാർ കിയാ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ക്ഷേത്രത്തിലായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു

കടലിൽ കാവലിന് രണ്ടു കപ്പലുകൾ കൂടി

'ലഡ്കി ഹൂം, ലഡ് സക്തീ ഹൂം' മുദ്രാവാക്യം പാലക്കാട്ട് വേണ്ടേ?: രാജീവ് ചന്ദ്രശേഖർ

"ഒരു ബോംബും വീഴാനില്ല, ഞങ്ങൾക്ക് ഭയമില്ല''; എം.വി. ഗോവിന്ദൻ

മോദിക്ക് ഷി ജിൻപിങ് വിരുന്നൊരുക്കും; ഇന്ത്യ- ചൈന ബന്ധം ശക്തമാകുന്നു