കാൽ തൊട്ട് തൊഴുത് ഐശ്വര്യ റായ്, അനുഗ്രഹിച്ച് മോദി

 
Entertainment

കാൽ തൊട്ട് തൊഴുത് ഐശ്വര്യ റായ്, അനുഗ്രഹിച്ച് മോദി | Video

സച്ചിൻ ടെൻഡുൽക്കർ, കേന്ദ്ര മന്ത്രിമാരായ റാം മോഹൻ നായിഡു കിഞ്ജരപു, ജി.കിഷൻ റെഡ്ഡി എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

പുട്ടപർത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തൊട്ട് തൊഴുത് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. ആന്ധ്രപ്രദേശിൽ ശ്രീ സത്യനായ് ബാബ ശതകാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിൽ ഒരുമിച്ചു പങ്കെടുത്തപ്പോഴാണ് താരം പ്രധാനമന്ത്രിയുടെ കാൽ തൊട്ട് വന്ദിച്ചത്.

സച്ചിൻ ടെൻഡുൽക്കർ, കേന്ദ്ര മന്ത്രിമാരായ റാം മോഹൻ നായിഡു കിഞ്ജരപു, ജി.കിഷൻ റെഡ്ഡി എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

പരിപാടിയിൽ സംസാരിച്ച് മടങ്ങുന്നതിനിടെയാണ് താരം മോദിയുടെ അനുഗ്രഹം തേടിയത്. പ്രധാനമന്ത്രി ഐശ്വക്യയുടെ തലയിൽ കൈ വച്ച് അനുഗ്രഹിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

വൈഷ്ണയ്ക്ക് മത്സരിക്കാം; പേര് വെട്ടിയത് റദ്ദാക്കി തെരഞ്ഞെടുപ്പു കമ്മിഷൻ

രഞ്ജി ട്രോഫിയിൽ മണ്ടത്തരം തുടർന്ന് കേരളം

ശബരിമലയിൽ സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു; നിയന്ത്രണം തിങ്കളാഴ്ച വരെ

ബെംഗളൂരു ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് കർണാടക പൊലീസിന്‍റെ കുറ്റപത്രം

തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിപാറ്റ് പ്രായോഗികമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ