ചിത്രത്തിൽ നിന്ന്

 
Entertainment

അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം; റിലീസ് തീയതി മാറ്റി

ഏപ്രിൽ 10ന് ചിത്രം തിയെറ്ററിലെത്തും

Aswin AM

ബോളിവുഡ് നടൻ അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർ‌ശൻ സംവിധാനം ചെയ്യുന്ന ഭൂത് ബംഗ്ല എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി വീണ്ടും മാറ്റി. ഏപ്രിൽ 10ന് ചിത്രം തിയെറ്ററിലെത്തും. നേരത്തെ മാർച്ചിൽ റിലീസ് ചെയ്യുമെന്നായിരുന്നു ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ‌ അറിയിച്ചിരുന്നത്.

കോമഡിക്ക് പ്രധാന‍്യം നൽകുന്ന ഭൂത് ബംഗ്ല 14 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ്. അക്ഷയ് കുമാറിന് പുറമെ തബു, പരേഷ് റാവൽ, വാമിക ഗബ്ബി, അസ്രാണി എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 5 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

'മർദനം മനഃപൂർവമല്ല, ഔദ്യോഗിക കൃത്യനിർവഹണം'; ആലപ്പുഴ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ സന്ദീപ്

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; സ്വകാര്യ ബസുകൾ സമരത്തിലേക്ക്

ഇന്ത്യ എ ടീമിന് കൂറ്റൻ സ്കോർ

വീണ്ടും ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം; ഹോർമുസ് അടച്ചു|Video