ബാലൻ

 
Entertainment

മഞ്ഞുമ്മൽ ബോയ്സിനു ശേഷം പുതിയ ചിത്രവുമായി ചിദംബരം; 'ബാലൻ' റിലീസ് തീയതി അറിയാം

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ജിത്തു മാധവനാണ് ബാലന്‍റെ രചന നിർവഹിക്കുന്നത്.

Aswin AM

മഞ്ഞുമ്മൽ ബോയ്സ് സൂപ്പർ ഹിറ്റായതിനു പിന്നാലെ പുതിയ ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് സംവിധായകൻ ചിദംബരം. ബാലൻ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം ജൂൺ 19ന് തിയെറ്ററുകളിലെത്തും. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ജിത്തു മാധവനാണ് ബാലന്‍റെ രചന നിർവഹിക്കുന്നത്.

ചിദംബരവും ജിത്തു മാധവനും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ ചിത്രത്തെ നോക്കി കാണുന്നത്. സുഷിൻ ശ‍്യാമാണ് ചിത്രത്തിന്‍റെ സംഗീതം കൈകാര‍്യം ചെയ്യുന്നത്. ടൊവിനോ തോമസ് കാമിയോ റോളിൽ എത്തുമെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. കാൻ ചലചിത്രമേളയിൽ മേയ് 14ന് രാത്രി എട്ട് മണിക്ക് ബാലൻ പ്രദർശിപ്പിക്കും.

ഏറ്റുമാനൂർ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണമെന്ന് ഹൈക്കോടതി; ചെമ്പ് പാളിയെന്ന് ഭക്തന്‍റെ പരാതി

അശ്ലീല സംഭാഷണങ്ങൾ തിയെറ്ററിൽ പ്രദർശിപ്പിച്ചു; 'മോളിവുഡ് ടൈംസ് നിർമാതാവിനെ ചോദ്യം ചെയ്യുന്നു

നടന്‍ ഭാഗ്യരാജ് അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷത്തിന്റെ സ്വര്‍ണം കാണാതായി; പിന്നില്‍ പൊലീസുകാരനെന്ന് സംശയം