വിജയ്ക്ക് വീണ്ടും തിരിച്ചടി; ജനനായകന്‍റെ പ്രദർശനാനുമതി നിഷേധിച്ച് ഹൈക്കോടതി

 
Entertainment

വിജയ്ക്ക് വീണ്ടും തിരിച്ചടി; ജനനായകന്‍റെ പ്രദർശനാനുമതി നിഷേധിച്ച് ഹൈക്കോടതി

സെൻസർ ബോർഡിന്‍റെ വിശദീകരണം കൂടി കേട്ടശേഷമാവും തീരുമാനം

Namitha Mohanan

മദ്രാസ്: വിജയ് ചിത്രം ജനനായകന്‍റെ പ്രദർശനാനുമതി നിഷേധിച്ച് ഹൈക്കോടതി. ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച തീരുമാനം സിംഗിൾ ബെഞ്ചിന് വിട്ട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിക്ഷൻ ബെഞ്ച്.

സെൻസർ ബോർഡിന്‍റെ വിശദീകരണം കൂടി കേട്ടശേഷമാവും തീരുമാനം. സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. സുപ്രീംകോടതി നിർദേശപ്രകാരം ഈ മാസം 20ന് തന്നെ കേസിലെ വാദം പൂർത്തിയാക്കിയിരുന്നു.

തിരുവനന്തപുരത്ത് 75 പവൻ സ്വർണം കവർന്നു; പ്രതി പൊലീസ് പിടിയിൽ

നിയമസഭ സമ്മേളനത്തിന് തുടക്കം; കവാടത്തിൽ‌ പ്രതിപക്ഷത്തിന്‍റെ സത്യാഗ്രഹ സമരം

എസ്ഐആറിൽ‌ കടുപ്പിച്ച് മമത; പ്രതിഷേധവുമായി ഡൽഹിയിലേയ്ക്ക്

നെടുമ്പാശേരി വിമാനത്താവളത്തിൽ നാലു കോടിയുടെ ലഹരി വസ്തു പിടികൂടി

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തി ആളുടെ ബൈക്ക് കത്തിച്ചു