കിം തെ യുങ്, ഹൃതിക് റോഷൻ 
Entertainment

ലോകസുന്ദരന്മാരുടെ പട്ടികയിൽ ഹൃതിക് റോഷൻ അഞ്ചാമത്; ടോപ് 10 പട്ടിക ഇങ്ങനെ...

കൊറിയൻ മ്യൂസിക് ബാൻ‌ഡ് ബിടിഎസിലെ ഗായകൻ വി എന്നറിയപ്പെടുന്ന കിം തെ യുങ് ആണ് ഒന്നാം സ്ഥാനത്ത്.

ലോകത്തിലെ ഏറ്റവും സൗന്ദര്യമേറിയ പുരുഷന്മാരുടെ പട്ടികയിൽ വീണ്ടും ഇടം പിടിച്ച് ബോളിവുഡ് താരം ഹൃതിക് റോഷൻ. ടെക്നോസ്പോർട്സ് ഡോട് കോ ഡോട്ട് ഇൻ‌ ആണ് സർവേ നടത്തിയത്. പട്ടികയിൽ അഞ്ചാം സ്ഥാനമാണ് ഹൃതിക്കിന്. കൊറിയൻ മ്യൂസിക് ബാൻ‌ഡ് ബിടിഎസിലെ ഗായകൻ വി എന്നറിയപ്പെടുന്ന കിം തെ യുങ് ആണ് ഒന്നാം സ്ഥാനത്ത്.

ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റ് രണ്ടാംസ്ഥാനവും റോബർട്ട് പാറ്റിസൺ മൂന്നാം സ്ഥാനവും നേടി. കനേഡിയൻ‌ മോഡൽ നോവ മിൽസ്, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ക്രിസ് ഇവാൻസ്, ഹെൻറി കാവിൽ, ടോം ക്രൂസ്, ബ്രാഡ്‌ലി കൂപ്പർ എന്നിവരും പത്തു പേരുടെ പട്ടികയിലുണ്ട്.

മാസപ്പിറവി കണ്ടു; നബിദിനം സെപ്റ്റംബർ അഞ്ചിന്

യെമനിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; പ്രസിഡന്‍റിന്‍റെ കൊട്ടരം തകർന്നു

സിപിഎമ്മിലെ കത്ത് ചോർച്ച; മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ച് തോമസ് ഐസക്ക്

ട്രാന്‍സ്‍ജെന്‍ഡര്‍ അവന്തികയ്ക്ക് പിന്നില്‍ ബിജെപിയുടെ ഗൃഢാലോചന സംശയിക്കുന്നു: സന്ദീപ് വാര്യർ

ചംപയി സോറൻ വീട്ടുതടങ്കലിൽ