ശോഭ വിശ്വനാഥ്

 
Entertainment

"പൈസ കൊടുക്കാനുള്ള പ്രാപ്തിയുണ്ട്"; കെഎസ്ആർടിസിയിൽ സൗജന്യ യാത്ര വേണ്ടെന്ന് ശോഭ വിശ്വനാഥ്

ജൂൺ 15 മുതൽ ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര നൽകുന്നത്.

Entertainment Desk

കെഎസ്ആർടിസിയിൽ യാത്ര ചെയ്യുകയാണെങ്കിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുമെന്ന് ബിഗ്ബോസ് താരവും പ്രമുഖ സംരംഭകയുമായ ശോഭാ വിശ്വനാഥ്. സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാക്കുന്ന പ്രിയദർശിനി പദ്ധതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശോഭ.

തനിക്കിപ്പോൾ പണം കൊടുത്ത് യാത്ര ചെയ്യുന്നതിനുള്ള പ്രാപ്തിയുണ്ടെന്നും അതു കൊണ്ട് പണം കൊടുത്ത് യാത്ര ചെയ്യുമെന്നുമാണ് ശോഭ പറയുന്നത്.

ജൂൺ 15 മുതൽ ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര നൽകുന്നത്. പ്രിയദർശിനി എന്നാണ് പദ്ധതിക്ക് പേരുനൽകിയിരിക്കുന്നത്. വരുമാനമോ, പ്രായമോ പരിഗണിക്കാതെയാവും ആനുകൂല്യം നൽകുക എന്ന് സർക്കാർ അറിയിച്ചു. ട്രാൻസ്ജെൻഡേഴ്സിനും യാത്ര സൗജന്യമായിരിക്കും.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്