ജഗതി ശ്രീകുമാർ

 

MV Graphics

Entertainment

ജഗതി @75... മലയാളത്തിൻ്റെ ഹാസ്യ സമ്രാട്ടിന് പിറന്നാൾ | Video

ചിരിയുടെയും ഓർമകളുടെയും വെള്ളിത്തിരയിലെ വിസ്മയത്തിന്‍റെയും എക്കാലത്തെയും മുഖമായ ജഗതി ശ്രീകുമാറിന്‍റെ 75-ാം ജന്മദിനം

മലയാള സിനിമ വർഷങ്ങളായി മിസ് ചെയ്യുന്ന ആ ചിരി ഇന്നും നിലനിൽക്കുന്നു. ചിരിയുടെയും ഓർമകളുടെയും വെള്ളിത്തിരയിലെ വിസ്മയത്തിന്‍റെയും എക്കാലത്തെയും മുഖമായ ജഗതി ശ്രീകുമാറിന്‍റെ 75-ാം ജന്മദിനം. അനശ്വരമായ ഹാസ്യ മുഹൂർത്തങ്ങൾ മുതൽ മറക്കാനാകാത്ത കഥാപാത്രങ്ങൾ വരെ, പുതിയ സിനിമകളിൽ വരാഞ്ഞിട്ടും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഇന്നും അതുല്യമായി തുടരുന്നു. നമ്മുടെ ഇതിഹാസത്തെ വലിയ സ്ക്രീനിൽ ഒരിക്കൽ കൂടി കാണാനായി കാത്തിരിക്കുന്നു. ജന്മദിനാശംസകൾ, ജഗതി ശ്രീകുമാർ.

ബംഗാളിൽ നാടകീയ രംഗങ്ങൾ; ഇഡി റെയ്ഡിനിടെ പ്രതിഷേധവുമായി മമത ബാനർജി

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി; ക്വാർട്ടർ ഫൈനൽ കാണാതെ ടൂർണമെന്‍റിൽ നിന്ന് പുറത്തായി

ആലപ്പുഴയിൽ നാലു വർഡുകളിൽ വീണ്ടും പക്ഷിപ്പനി

ഒരോവറിൽ സർഫറാസ് അടിച്ചെടുത്തത് 30 റൺസ്; എന്നിട്ടും മുംബൈ തോറ്റു

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും വാനും കൂട്ടിയിടിച്ച് 2 മരണം; 6 പേർക്ക് പരുക്ക്