ദുർഗ പൂജയ്ക്കിടെ രോഷാകുലയായി കജോൾ  
Entertainment

ദുർഗ പൂജയ്ക്കിടെ രോഷാകുലയായി കാജോൾ

ദുർഗ പൂജ നടക്കുന്ന പന്തലിൽ ചിലർ ചെരിപ്പിട്ട് കയറിയതോടെയാണ് കാജോളിനെ രോഷാകുലയാക്കിയത്.

മുബായിൽ നടന്ന ദുർഗ പൂജയ്ക്കിടെ രോഷാകുലയായി സംസാരിക്കുന്ന കാജോളിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ദുർഗ പൂജ നടക്കുന്ന പന്തലിൽ ചിലർ ചെരിപ്പിട്ട് കയറിയതോടെയാണ് കാജോളിനെ രോഷാകുലയാക്കിയത്. അവരോട് ആദ്യം ദോഷ്യത്തോടെ പ്രതികരിച്ച കാജോൾ പിന്നീട് മൈക്ക് വാങ്ങി അവരോട് മാറി നിൽക്കാനായി പറയുന്ന കാഴ്ചയാണ് വീഡിയേയിൽ ഉളളത്.

ദയവായി ചെരുപ്പ് ധരിക്കരുത്. ചെരിപ്പ് ധരിച്ചവരെല്ലാം മാറിനില്‍ക്കൂ. ഇത് ഒരു പൂജയാണ്. എല്ലാവരും ബഹുമാനം കാണിക്കു എന്നാണ് വീഡിയേയിൽ പറയുന്നത്.

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം