കല്യാണി പ്രിയദർശൻ.

 
Entertainment

ലോക ചാപ്റ്റർ‌ 2ലും ഞാനുണ്ട്; വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ

Entertainment Desk

സൂപ്പർഹിറ്റ് ഫാന്‍റസി ചിത്രം ലോകയുടെ രണ്ടാം ഭാഗത്തിലും താനുണ്ടെന്ന് വെളിപ്പെടുത്തി നടി കല്യാണി പ്രിയദർശൻ. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നും രണ്ടാം ഭാഗത്തിൽ താനുണ്ടെന്നും അതിനായി കാത്തിരിക്കാമെന്നുമാണ് കല്യാണി ഒരു പരിപാടിയിൽ പറഞ്ഞത്.

ചന്ദ്രയെന്ന പേരിൽ നാട്ടിലെത്തുന്ന കള്ളിയങ്കാട്ട് നീലിയെന്ന ഫാന്‍റസി കഥാപാത്രമായാണ് കല്യാണി ചിത്രത്തിൽ എത്തുന്നത്. നസ്ലിൻ, ടൊവിനോ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.

സിനിമയുടെ രണ്ടാം ഭാഗം ചാത്തൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരിക്കുമെന്ന സൂചനയും സിനിമ നൽകിയിരുന്നു. ദുൽഖർ സൽമാനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

പന്തളം ക്ഷേത്രത്തിൽ തിരുവാഭരണത്തിന്‍റെ ഭാഗമായ സ്വർണനാണയം കാണാതായി; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ? റിസൾട്ട് അറിയാം

180 പെൺകുട്ടികളെ പീഡിപ്പിച്ചു, 350 അശ്ലീല വിഡിയോകൾ; 19കാരൻ അറസ്റ്റിൽ

തെറ്റു തിരുത്താൻ ഹൈക്കമാൻഡ്; രമേശ് ചെന്നിത്തലയ്ക്ക് വഴി തെളിയുന്നു

ഇൻഫ്ലുവൻസർ റിൻസി മുംതാസ് വീണ്ടും ലഹരിയുമായി പിടിയിൽ