ല​ണ്ട​ന്‍ റോ​ക് സ്കൂ​ളി​ന്‍റെ കേ​ര​ള ശാ​ഖ​യി​ല്‍ ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ജെ​റി അ​മ​ല്‍ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. 
Entertainment

ലണ്ടൻ റോക് സ്കൂളിന്‍റെ ക്ലാസുകൾ ഇനി കേരളത്തിലും

കൊച്ചിൻ ക​ലാ​ഭ​വ​നി​ല്‍ സം​ഗീ​തം പ​ഠി​ച്ച് ല​ണ്ട​ന്‍ ആ​ര്‍എ​സ്എ​ല്‍ റോ​ക് സ്കൂ​ളി​ല്‍ ഗ്രേഡ് എ​ക്സാം എ​ഴു​താം

കൊ​ച്ചി: ല​ണ്ട​ന്‍ റോ​ക് സ്കൂ​ളി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പി​യാ​നോ, ഗി​ത്താ​ര്‍, വോ​ക്ക​ല്‍, സ്ട്രീ​റ്റ് ഡാ​ന്‍സ്, ഡ്രം​സ് തു​ട​ങ്ങി​യ സം​ഗീ​ത ക്ലാ​സു​ക​ള്‍ ഇ​നി ക​ലാ​ഭ​വ​നി​ല്‍ ല​ഭി​ക്കും. ക​ലാ​ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ജെ​റി അ​മ​ല്‍ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ലാ​ഭ​വ​നി​ല്‍ സം​ഗീ​തം പ​ഠി​ച്ച് ല​ണ്ട​ന്‍ ആ​ര്‍എ​സ്എ​ല്‍ റോ​ക് സ്കൂ​ളി​ല്‍ ഗ്രെ​ഡ് എ​ക്സാം എ​ഴു​താ​ന്‍ ക​ഴി​യു​ന്ന​ത് സം​ഗീ​ത വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് വ​ലി​യ മു​ത​ല്‍ക്കൂ​ട്ടാ​കു​മെ​ന്ന് ജെ​റി അ​മ​ല്‍ദേ​വ് പ​റ​ഞ്ഞു. ക​ലാ​ഭ​വ​ന്‍ പ്ര​സി​ഡ​ന്‍റ് ഫാ. ​ചെ​റി​യാ​ന്‍ കു​നി​യ​ന്തോ​ട​ത്ത് അ​ധ്യ​ക്ഷ​നാ​യി. ക​ലാ​ഭ​വ​ന്‍ സെ​ക്ര​ട്ട​റി കെ.​എ​സ്. പ്ര​സാ​ദ്, ട്ര​ഷ​റ​ര്‍ കെ.​എ. അ​ലി അ​ക്ബ​ര്‍, പി.​ജെ. ഇ​ഗ്നേ​ഷ്യ​സ്, അ​ജീ​ഷ് ആ​ന്‍റോ, പി​ന്ന​ണി ഗാ​യി​ക ടെ​ല്‍മ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗ‍ോപിക്കെതിരേ കേസെടുക്കില്ല

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 3 പേർ മരിച്ചു

'വേടനെതിരേ ഗൂഢാലോചന നടക്കുന്നു'; മുഖ‍്യമന്ത്രിക്ക് നൽകിയ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മുഖ‍്യമന്ത്രി മറുപടി പറഞ്ഞേക്കും