ഫിലിം ഫെയർ അവാർഡുമായി മമ്മൂട്ടി.

 
Entertainment

ഇതും തൂക്കിപ്പിടിച്ച് നിൽക്കാൻ പറ്റുമെന്നു വിചാരിച്ചതല്ല, പക്ഷേ, ഇപ്പോ 16 തവണയായി | Video

പണ്ട് ഫിലിം ഫെയർ മാഗസിനിൽ വലിയ ഹിന്ദി നടൻമാർ അവാർഡ് വാങ്ങുന്ന ചിത്രങ്ങൾ കണ്ടപ്പോഴൊന്നും, തനിക്ക് എന്നെങ്കിലും ഇതു കിട്ടുമെന്നു വിചാരിച്ചിട്ടില്ലെന്ന് മമ്മൂട്ടി. പക്ഷേ, ഇതിപ്പോൾ 16 തവണ കിട്ടി.

ഫിലിം ഫെയർ മാഗസിൻ വായിച്ച് വലിയ ഹിന്ദി നടൻമാർ അവാർഡ് വാങ്ങുന്ന ചിത്രങ്ങൾ കണ്ടപ്പോഴൊന്നും, തനിക്ക് എന്നെങ്കിലും ഇതു കിട്ടുമെന്നു വിചാരിച്ചിട്ടില്ലെന്ന് മമ്മൂട്ടി. പക്ഷേ, ഇതിപ്പോൾ 16 തവണ കിട്ടിയെന്നും അദ്ദേഹം ബെസ്റ്റ് ആക്റ്റർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു.

#mammootty #mammoottyfans #filmfareawards #filmaward #bestactor

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി

അസാധാരണം ഈ അതിജീവനം