ചില കഥകൾ തുടരാനുള്ളതാണ്; ഈ കോമ്പോ അന്നും ഇന്നും വൈറലാണ് മോനെ | VIDEO 
Entertainment

ചില കഥകൾ തുടരാനുള്ളതാണ്; ഈ കോമ്പോ അന്നും ഇന്നും വൈറലാണ് മോനെ | VIDEO

മോഹന്‍ലാലും ശോഭനയും ഒന്നിച്ചുള്ള പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്

മലയാളികളുടെ ഇഷ്ട ജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന തുടരും സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു. തരുണ്‍ മൂര്‍ത്തി സംവിധാനം നിർവഹിക്കുന്ന 'തുടരും' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വർഷങ്ങൾക്കുശേഷം ബിഗ് സ്‌ക്രീനിൽ ഒരുമിച്ചെത്തുന്നത്. മോഹന്‍ലാലും ശോഭനയും ഒന്നിച്ചുള്ള പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 'ചില കഥകള്‍ തുടരാനുള്ളതാണ്' എന്ന അടിക്കുറിപ്പോടെയാണ്‌ തരുണ്‍ മൂര്‍ത്തി പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.മോഹൻലാലും ശോഭനയും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

ഏഷ്യ കപ്പ്: കളിക്കാനിറങ്ങാതെ പാക്കിസ്ഥാൻ, പിണക്കം കൈ കൊടുക്കാത്തതിന്

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണ മേധാവി വ്യോമയാന സെക്രട്ടറിയെ കാണും

ഇസ്രയേല്‍ ആക്രമണം: 1,000ത്തി​ലേറെ പലസ്തീനികള്‍ പലായനം ചെയ്തു

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ വധിച്ചു