മോഹൻലാൽ, വിക്രം

 

File photo

Entertainment

മോഹൻലാലും വിക്രമും നേർക്കുനേർ

മോഹൻലാലിന്‍റെ എമ്പുരാനും വിക്രമിന്‍റെ ധീര വീര സൂരനും തിയെറ്റർ മത്സരത്തിനു ശേഷം ഒടിടിയിലും ഒരേ സമയത്ത് റിലീസ്

MV Desk

തിയെറ്റർ റിലീസിൽ ക്ലാഷായ മോഹൻലാലിന്‍റെ എമ്പുരാനും ചിയാൻ വിക്രമിന്‍റെ ധീര വീര സൂരനും ഒടിടി റിലീസും ക്ലാഷ്. എമ്പുരാൻ ജിയോ ഹോട്ട്സ്റ്റാറിൽ റിലീസായപ്പോൾ, ധീര വീര സൂരൻ ആമസോൺ പ്രൈമിലാണ് എത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി വൈകും

ആന്ധ്രപ്രദേശ് ചുരത്തിൽ തീർഥാടകരുടെ ബസ് മറിഞ്ഞു; 9 പേർ മരിച്ചു

95 പന്തിൽ 171 റൺസ്; യുഎഇ ബൗളർമാരെ തല്ലിത്തകർത്ത് വൈഭവ് സൂര‍്യവംശി

"ഞങ്ങളെ തല്ലിക്കൊല്ലും"; മുൻകൂർജാമ്യ ഹർജിയിൽ ലൂത്ര സഹോദരന്മാർ

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന്‍റെ ജാമ‍്യാപേക്ഷ തള്ളി