രജനീകാന്ത്-കമൽഹാസൻ ചിത്രം

 
Entertainment

യാര് ഹീറോ ? രജനീകാന്ത്-കമൽഹാസൻ ചിത്രത്തിന്‍റെ ഗ്ലിംപ്സ് വീഡിയോ

ആരാധകരെ ആവേശത്തിലാക്കി രജനീകാന്ത്-കമൽഹാസൻ സിനിമ

Jisha P.O.

ചെന്നൈ: രജനീകാന്തും കമൽഹാസനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ആദ്യ ഗ്ലിംപ്സ് വീഡിയോ പുറത്തുവന്നു. രണ്ട് സൂപ്പർ താരങ്ങൾ 47 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സിനിമയാണിത്. KH X RK റീ യൂണിയൻ എന്നാണ് ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന പേര്.

യുവതാരങ്ങളെ പോലുള്ള വസ്ത്രധാരണത്തിലാണ് ഇരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. യാര് ഹീറോ എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

നെൽസണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്. വിന്‍റേജ് ഫീലിലാണ് വീഡിയോയുള്ളത്. രാജീവ് മേനോനാണ് ചിത്രത്തിൽ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. 2027 പൊങ്കലിനായിരിക്കും ചിത്രം തീയെറ്ററിലെത്തുകയെന്നാണ് വിവരം

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ