ഷിയാസ് കരീം | അഖിൽ മാരാർ

 
Entertainment

അഖിൽ മാരാർക്ക് 6 കോടിയെങ്കിലും കിട്ടിയിട്ടുണ്ടാവും, പണം വാങ്ങി തന്നെയാണ് മത്സരത്തിനിറങ്ങിയത്: ഷിയാസ് കരീം

തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥിയായി ജനവിധി തേടുകയാണ് അഖിൽ മാരാർ

Namitha Mohanan

സംവിധായകനായും പിന്നീട് റിയാലിറ്റി ഷോ വിജയിയുമായി ശ്രദ്ധേയനായി ഇപ്പോൾ തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥിയായി ജനവിധി തേടുന്ന ആളാണ് അഖിൽ മാരാർ. പലപ്പോഴും പല വിവാദ പരാമർശങ്ങളും പ്രതികരണങ്ങളും നടത്തി എ‍യറിലായ അഖിലിനെതിരേ ഇപ്പോഴിതാ ആരോപണവുമായി നടൻ ഷിയാസ് കരീം രംഗത്തെത്തിയിരിക്കുകയാണ്.

കോടികൾ കൈപ്പറ്റിയാണ് അഖിൽ മാരാർ തെര‍ഞ്ഞെടുപ്പിൽ മൽസരിക്കുന്നതെന്നാണ് ഷിയാസിന്‍റെ ആരോപണം.

''ഞാനൊരു കാര്യം പറയട്ടെ, പൈസ എന്തായാലും കിട്ടിയിട്ടുണ്ടെന്ന് നൂറു ശതമാനം ഉറപ്പാണ്. ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും. കിട്ടിയിട്ടുണ്ടെന്ന് നമുക്ക് അറിയാമല്ലോ. അത് കാലം തെളിയിക്കും. ഉറപ്പാണ്. എനിക്ക് നുണ പറയേണ്ട കാര്യം ഇല്ല." എന്നാണ് ഷിയാസ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു