'ശുക്രൻ' ടൈറ്റിൽ ലോഞ്ചിങ് നിർവഹിച്ച് സംവിധായകൻ വിനയൻ 
Entertainment

'ശുക്രൻ' ടൈറ്റിൽ ലോഞ്ചിങ് നിർവഹിച്ച് സംവിധായകൻ വിനയൻ

സ്വിച്ച് ഓൺ കർമ്മം സിനിമതാരം ഷീലു അബ്രഹാമും, ഫസ്റ്റ്ക്ലാപ് നടൻ ടിനി ടോമും നിർവഹിച്ചു.

നീൽ സിനിമാസിന്‍റെ ബാനറിൽ രാഹുൽ കല്യാൺ കഥയും തിരക്കഥയും രചിച്ച് ഉബൈനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ശുക്രന്‍റെ ടൈറ്റിൽ ലോഞ്ചിങ്ങ്, എറണാകുളം കലൂർ ഐഎംഎ ഹാളിൽ സംവിധായകൻ, വിനയൻ നിർവഹിച്ചു. തുടർന്ന് സ്വിച്ച് ഓൺ കർമ്മം സിനിമതാരം ഷീലു അബ്രഹാമും, ഫസ്റ്റ്ക്ലാപ് നടൻ ടിനി ടോമും നിർവഹിച്ചു. ചടങ്ങിൽ മറ്റു സിനിമതാരങ്ങളും ചലച്ചിത്രപ്രവർത്തകരും ആശംസകൾ അർപ്പിച്ചു.

ശുക്രൻ സിനിമയുടെ ഡിഒപി മെൽബിൻ കുരിശിങ്കൽ, സംഗീതം സ്റ്റിൽജു അർജുൻ, പ്രൊജക്റ്റ് ഡിസൈനർ അനുക്കുട്ടൻ ഏറ്റുമാനൂർ, ആർട് ഡയറക്ടർ അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി.

പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല, ലിറിക്‌സ് വയലാർ ശരത് ചന്ദ്ര വർമ, രാജീവ് ആലുങ്കൽ, സൗണ്ട് മിക്സിങ് -അജിത് എ.ജോർജ്, സ്റ്റിൽസ് വിഷ്ണു ആമി ,ടൈറ്റിൽ ഡിസൈൻ ജോൺ കെ.പോൾ, പിആർഒ: വാഴൂർജോസ്,അരുൺപൂക്കാടൻ

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു