ബിഗ്ബോസ് വീട്ടിൽ പെരുമ്പാമ്പ്! പിടികൂടി കുപ്പിയിലാക്കി മത്സരാർഥി

 
Entertainment

ബിഗ്ബോസ് വീട്ടിൽ പെരുമ്പാമ്പ്! പിടികൂടി കുപ്പിയിലാക്കി മത്സരാർഥി

മത്സരാർഥിയായ മൃദുൽ തിവാരിയാണ് പാമ്പിനെ പിടികൂടി കുപ്പിയിലാക്കിയത്

നീതു ചന്ദ്രൻ

ബിഗ്ബോസ് ഹൗസിൽ കയറിയ പെരുമ്പാമ്പിനെ മത്സരാർഥി പിടികൂടുന്ന വിഡിയോ വൈറലാകുന്നു. ഹിന്ദി ബിഗ്ബോസ സീസൺ 19നിടെയാണ് വീടിനകത്തേക്ക് അപ്രതീക്ഷിതമായി പെരുമ്പാമ്പ് കയറിയത്. കിടപ്പു മുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ എല്ലാവരോടും ഗാർഡൻ ഏരിയയിലേക്ക് മാറാൻ ബിഗ്ബോസ് നിർദേശം നൽകി.

പിന്നീട് മത്സരാർഥിയായ മൃദുൽ തിവാരിയാണ് പാമ്പിനെ പിടികൂടി കുപ്പിയിലാക്കി പുറത്തേക്ക് അയച്ചത്. നിലവിൽ മത്സരാർഥികൾ സുരക്ഷിതരാണെന്ന് ബിഗ്ബോസ് അധിക‌തർ അറിയിച്ചു.

അന്വേഷണം ആരംഭിച്ച ഉടനെ എങ്ങനെ സിബിഐയ്ക്ക് കൈമാറും? കരൂർ ദുരന്തത്തിലെ ഹർജികൾ തള്ളി

''ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു 25ലധികം സീറ്റ് നേടിയാൽ രാഷ്ട്രീയം അവസാനിപ്പിക്കും'': പ്രശാന്ത് കിഷോർ

വിജയ് കരൂരിലേക്ക്; തയാറെടുപ്പുകൾ പൂർത്തിയാക്കാൻ പ്രവർത്തകർക്ക് നിർദേശം

പ്രസ് ക്ലബിലേക്ക് ഇടിച്ചു കയറി പാക് പൊലീസ്; മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തു|Video

ഉത്തരകാശിയിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം