സൂര്യപുത്രിക്കു ശേഷം ലക്കി ഭാസ്കർ: സിനിമ കണ്ട് ഒളിച്ചോടിയ വിദ്യാർഥികൾ
Entertainment
സൂര്യപുത്രിക്കു ശേഷം ലക്കി ഭാസ്കർ: സിനിമ കണ്ട് ഒളിച്ചോടിയ വിദ്യാർഥികൾ | Video
'എന്‍റെ സൂര്യപുത്രിക്ക്' എന്ന സിനിമ കണ്ട് വിദ്യാർഥിനികൾ ഒളിച്ചോടിപ്പോയ കഥകൾ അന്നു വലിയ വാർത്തയായിരുന്നു. ഇപ്പോൾ ലക്കി ഭാസ്കർ കണ്ട് പണക്കാരാകാനും ചില കുട്ടികൾ ഒളിച്ചോടിയിരിക്കുന്നു.