ചിത്രത്തിൽ നിന്ന്

 
Entertainment

ബോക്സ് ഓഫിസിൽ സൂര്യയുടെ ഗംഭീര തിരിച്ചുവരവ്; കുതിപ്പ് തുടർന്ന് 'കറുപ്പ്'

തമിഴ്നാട്ടിൽ‌ നിന്നും മാത്രമായി 85.14 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫിസിൽ നിന്നും വാരിയത്

Aswin AM

ഏറെ നാളുകളായി ബോക്സ് ഓഫിസിൽ ഹിറ്റുകളില്ലാതിരുന്ന നടൻ സൂര‍്യയുടെ ഗംഭീരമായ തിരിച്ചു വരവാണ് കറുപ്പ് എന്ന ഫാന്‍റസി ആക്ഷൻ ചിത്രത്തിൽ കണ്ടത്. ഇപ്പോഴിതാ തിയെറ്ററിലെത്തി ഒരാഴ്ച പിന്നിടുമ്പോൾ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.

ഇതുവരെ 175 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. തമിഴ്നാട്ടിൽ‌ നിന്നും മാത്രമായി 85.14 കോടിയും തെലുങ്കിൽ നിന്നും 15 കോടിയും ആഗോള കളക്ഷൻ 57 കോടിയുമാണ് ചിത്രം നേടിയത്. ഇതോടെ ആഗോള തലത്തിൽ തമിഴിൽ നിന്നും 2026ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറി കറുപ്പ്.

ഐഎസ്ആർഒയിൽ കൂട്ടരാജി; രാജി വച്ചത് 100ലധികം ശാസ്ത്രജ്ഞർ

12 വർഷത്തെ കാത്തിരിപ്പ്, തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങിന് കുഞ്ഞു പിറന്നു

മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി; 500 ഓളം പേർ മരിച്ചു

അർജന്‍റീനയുടെ മത്സരത്തിനിടെ പവർകട്ട്; കെഎസ്ഇബി ഓഫിസ് അടിച്ചു തകർത്ത് യുവാക്കൾ

ടിഎംസി രാജ്യസഭാ എംപി രുക്മിണി മാലിക് രാജിവച്ചു; മമതയ്ക്ക് വീണ്ടും തിരിച്ചടി