ആമസോൺ ഫെസ്റ്റിവ് ഓഫർ തുടരുന്നു Amazon
Lifestyle

ആമസോൺ ഫെസ്റ്റിവ് ഓഫർ തുടരുന്നു

വീട്, അടുക്കള, ഔട്ട്‌ഡോർ ഉത്പന്നങ്ങൾ എന്നിവയിൽ ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഡീലുകൾ വാഗ്ദാനം ചെയ്യുന്നു

വീട്, അടുക്കള, ഔട്ട്‌ഡോർ ഉത്പന്നങ്ങൾ എന്നിവയിൽ ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഡീലുകൾ വാഗ്ദാനം ചെയ്യുന്നു.

അഗാരോ, പ്രസ്റ്റീജ്, സെല്ലോ, കോഹ്‌ലർ, നിൽകമൽ, ക്യുബോ, ഗോദ്‌റെജ്, ബോഷ് തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ ആകർഷകമായ ഓഫറുകൾ ലഭ്യമാണ്.

അടുക്കള ഉപകരണങ്ങൾക്ക് 50% വരെ കിഴിവ് ലഭ്യമാണ്. വീട് മെച്ചപ്പെടുത്തുന്ന ഉത്പന്നങ്ങൾക്കും ഉത്സവ സാമഗ്രികൾക്കും യഥാക്രമം 40%, 30% വരെ കിഴിവ് ലഭിക്കും.

ഓണം സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ശനിയാഴ്ച മുതൽ

ഐഫോൺ ഇറക്കുമതി ചെയ്യാമെന്ന വാഗ്ദാനം; പ്രതികളിൽ നിന്ന് റഹീസ് വാങ്ങിയത് ലക്ഷങ്ങൾ

രാജീവ് ചന്ദ്രശേഖറിന്‍റെ അച്ഛൻ കമ്മഡോർ എം.കെ. ചന്ദ്രശേഖർ അന്തരിച്ചു

ധർമസ്ഥല വിവാദം: തലയോട്ടി നൽകിയത് തിമ്മറോടിയെന്നു ചിന്നയ്യ

വാതിലുകൾ തുറന്നിട്ട് ബസ് സർവീസ്; ~12.7 ലക്ഷം പിഴ ഈടാക്കി