ഗ്രേറ്റ് ഫ്രീഡം സെയിലുമായി ആമസോൺ 
Lifestyle

ഫ്രീഡം സെയിലുമായി ആമസോൺ; ഓഫറുകളുടെ പെരുമഴ

ഓഗസ്റ്റ് ആറ് മുതൽ ഓഗസ്റ്റ് 15 വരെയാണ് വമ്പൻ ഡീലുകൾ ലഭിക്കുക.

ആമസോണിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ പുരോഗമിക്കുന്നു. ഓഗസ്റ്റ് ആറ് മുതൽ ഓഗസ്റ്റ് 15 വരെയാണ് വമ്പൻ ഡീലുകൾ ലഭിക്കുക.

ടിവി സെറ്റുകൾ, വിവിധ ലാപ്പ്ടോപ് മോഡലുകൾ, മൊബൈൽ ഫോൺ - അക്സസറീസ്, അടുക്കള ഉപകരണങ്ങൾ, ഫാഷൻ - ബ്യൂട്ടി ഉത്പന്നങ്ങൾ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ വീട്ടുപകരണങ്ങൾ തുടങ്ങി, പലചരക്ക് സാധനങ്ങളും യാത്രാ ടിക്കറ്റ് ബുക്കിങ്ങും വരെ ഈ കാലയളവിൽ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകും.

പല ഉത്പന്നങ്ങൾക്കും 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്ചേഞ്ച് ഓഫർ, നോ കോസ്റ്റ് ഇഎംഐ സൗകര്യങ്ങളും ലഭ്യം.

കൂപ്പണുകൾ ഉപയോഗിച്ച് അയ്യായിരം രൂപ വരെ ലാഭിക്കാനും സാധിക്കും.

ഇരച്ച ചക്രവാതച്ചുഴി; 5 ദിവസം മഴ

സ്വർണ ദ്വാരപാലകരെ ഇളക്കിയത് താന്ത്രിക നിർദേശപ്രകാരം

'ജെൻ സി' പ്രക്ഷോഭം; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

നെല്ലിമറ്റത്ത് കാർ ജെസിബിയിൽ ഇടിച്ചു കയറി | Video

"സൂര്യപ്രകാശം കണ്ടിട്ട് നാളുകളായി, കുറച്ചു വിഷം തരാമോ"; കോടതിയോട് അപേക്ഷിച്ച് നടൻ ദർശൻ