എസി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ വിലക്കിഴിവിൽ: വിന്‍റർ സെയിൽ 28 വരെ Amazon
Lifestyle

എസി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ വിലക്കിഴിവിൽ: വിന്‍റർ സെയിൽ 28 വരെ

ആമസോണിൽ വിന്‍റർ സെയിലിനു തുടക്കം. എസി, വാഷിങ് മെഷീൻ, മൈക്രോവേവ് ഓവൻ, ഫ്രിഡ്ജ്, ചിമ്മിനി എന്നിവയെല്ലാം വൻ വിലക്കുറവിൽ ലഭ്യമാകും.

MV Desk

ആമസോണിൽ വിന്‍റർ സെയിലിനു തുടക്കം. എസി, വാഷിങ് മെഷീൻ, മൈക്രോവേവ് ഓവൻ, ഫ്രിഡ്ജ്, ചിമ്മിനി എന്നിവയെല്ലാം വൻ വിലക്കുറവിൽ ലഭ്യമാകും.

പതിനയ്യായിരും രൂപ മുതൽ ഇരുപത്തെണ്ണായിരം രൂപ വരെയാണ് എസി മോഡലുകളുടെ വിലക്കിഴിവ്. ഇതിൽ ഡൈകിൻ, പാനസോണിക്, ഹിറ്റാച്ചി, ഹെയർ, ലോയ്ഡ് എന്നീ ബ്രാൻഡുകൾ ഉൾപ്പെടുന്നു.

ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾക്ക് 18000 രൂപ വരെ വിലക്കിഴിവുണ്ട്. മൈക്രോവേവ് ഓവനുകൾക്ക് 6000 രൂപ വരെയും ഫ്രിഡ്ജുകൾക്ക് 40,000 രൂപ വരെയും കിഴിവ്. ചിമ്മിനികൾ പകുതിയിൽ കുറഞ്ഞ വിലയ്ക്കും ലഭ്യമാകും.

ചാലക്കുടി സ്വദേശി ഇ.ഡി. പ്രസാദ് ശബരിമല മേൽശാന്തി; മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

കോട്ടയത്ത് രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു

ജലനിരപ്പ് 138.25 അടി; മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നു

മോഷണശ്രമത്തിനിടെ തീകൊളുത്തി; ചികിത്സയിലായിരുന്ന വീട്ടുടമ മരിച്ചു

ആർഎസ്എസ് പ്രവർത്തകൻ അനന്തുവിന്‍റെ ആത്മഹത‍്യ; നിതീഷ് മുരളീധരനെതിരേ കേസ്