അനന്ത് അംബാനി, രാധിക മർച്ചന്‍റ് 
Lifestyle

'ചെലവ് ചുരുക്കലിൽ' മാതൃകയായി 5000 കോടിയുടെ അംബാനി കല്യാണം! Video

ഒരു വിവാഹത്തിനു മാത്രം അയ്യായിരം കോടി രൂപ ചെലവാക്കുന്നത് സാധാരണക്കാർക്ക് അത്യാഡംബരം എന്നു തോന്നാം, പക്ഷേ, അംബാനി സാമ്രാജ്യത്തിനു കീഴിലുള്ള സമ്പത്തിന്‍റെ അര ശതമാനം മാത്രമാണ് ഈ തുക

ചെലവ് അയ്യായിരം കോടി രൂപയൊക്കെ ആയിക്കാണം. പക്ഷേ, അംബാനി കുടുംബത്തെ സംബന്ധിച്ച് ഇത് ചുരുങ്ങിയ ചെലവിൽ നടത്തിയ ഒരു 'ലളിതമായ' വിവാഹം മാത്രം.

സാധാരണ കുടുംബങ്ങൾ അവരുടെ സമ്പത്തിന്‍റെ വലിയൊരു വിവാഹമാണ് മക്കളുടെ വിവാഹത്തിനു വേണ്ടി ചെലവാക്കേണ്ടി വരുന്നതെങ്കിൽ, മുകേഷ് അംബാനിയും നിത അംബാനിയും ചെലവാക്കിയത് അവരുടെ സമ്പത്തിന്‍റെ വെറും അര ശതമാനം.

ഏഴു മാസം മുൻപേ ആരംഭിച്ചതാണ് വിവാഹപൂർവ ആഘോഷങ്ങൾ. എന്നാൽ, 'യഥാർഥ' വിവാഹച്ചടങ്ങുകൾ ജൂലൈ 12 മുതൽ 14 വരെയാണ്.

ഉന്നതരുമായുളള ബന്ധം സ്വർണക്കൊളളയിൽ ഉപയോഗപ്പെടുത്തി: ഉണ്ണികൃഷ്ണൻ പോറ്റി

കുറ്റിപ്പുറം ദേശീയ പാതയിൽ വാഹനാപകടം; രണ്ടു പേർ മരിച്ചു

അതിശക്തമായ മഴ; ഞായറാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

"കേരളം ഭരിക്കുന്നത് കൊള്ളക്കാർ"; സർക്കാരിന് കപട ഭക്തിയെന്ന് ആരോപിച്ച് വി.ഡി. സതീശൻ

മാതാപിതാക്കളെ അവഗണിച്ചാൽ ശമ്പളം കുറയ്ക്കും; പുതിയ നീക്കവുമായി തെലങ്കാന സർക്കാർ