Cake Mixing Infopark, Shalin Soya, Amala Rose Kurian
Lifestyle
ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ് | Video
കൊച്ചി കാക്കനാട് ഇൻഫോ പാർക്ക് കമ്പനികളിലെ ജീവനക്കാരുടെ കേക്ക് മിക്സിങ് ആഘോഷം, ഹോട്ടൽ മാരിയറ്റ് ബോൻവോയിൽ. സിനിമാ താരങ്ങളായ ഷാലിൻ സോയ, അമല റോസ് കുര്യൻ എന്നിവർ പങ്കെടുത്തു.