ഡിമെൻഷ്യയും ആൽസ്ഹൈമേഴ്‌സ് എന്നിങ്ങനെയുള്ള പല രോഗങ്ങളോടും സാമ്യമുള്ളതാണ് ഈ മാരകമായ ഉറക്കമില്ലായ്മ. ശരാശരി 50 വയസിലാണ് ഈ രോഗങ്ങൾ കാണാറുള്ളതെങ്കിൽ ഈ രോഗം. 21 വയസിന് താഴെയുള്ളവരിലും, 70-കളുടെ തുടക്കത്തിലും ഇത്തരം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഫെയ്റ്റൽ ഫാമിലിയൽ ഇൻസോംനിയയ്ക്ക് പൂർണമായി ചികിത്സിച്ച് ബേധമാക്കാൻ സാധിക്കില്ല, എന്നാൽ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചികിത്സകളുണ്ട്. ഇനിമുതൽ ജീവിതശൈലിയിൽ നല്ല ഉറക്കത്തിനും സമയം കണ്ടെത്താം.