എല്ലുകൾ ഒടിയുകയോ പൊട്ടുകയോ ചെയ്താൽ ഇനി ഒട്ടിച്ചെടുക്കാം.

 

freepik.com

Health

എല്ലൊട്ടിക്കാനുണ്ടോ എല്ല്! പൊട്ടിയ എല്ലുകൾ ഈ പശ കൊണ്ട് ഒട്ടിക്കാം | Video

എല്ലുകൾക്ക് ഒടിവോ പൊട്ടലോ ഉണ്ടായാൽ ഒട്ടിച്ച് ശരിയാക്കാൻ ശേഷിയുള്ള പശ ചൈനീസ് ഗവേഷകർ വികസിപ്പിച്ചെടുത്തു