എന്താണ് കഞ്ചാവ്, അതു കാരണമുള്ള പ്രശ്നങ്ങൾക്ക് എന്താണു കാരണം
Freepik.com
Health
ശരിക്കും എന്താണീ കഞ്ചാവ്? എന്താണ് അതിന്‍റെ കുഴപ്പം? Video
കഞ്ചാവ് ലഹരി പദാർഥമായും ഔഷധമായുമെല്ലാം ഉപയോഗിച്ചു വരുന്നുണ്ട്. യഥാർഥത്തിൽ എന്താണ് കഞ്ചാവ്, അതു കാരണമുള്ള പ്രശ്നങ്ങൾക്ക് എന്താണു കാരണം... വിശദമായി അറിയാം...