ലോകത്ത് ഏറ്റവും കൂടുതൽ കിറ്റ്കാറ്റ് വിൽക്കുന്നത് ജപ്പാനിൽ.
Lifestyle
ഭാഗ്യം കൊണ്ടുവരുന്ന കിറ്റ്കാറ്റ്!
ലോകത്ത് ഏറ്റവും കൂടുതൽ കിറ്റ്കാറ്റ് വിൽക്കുന്നത് ജപ്പാനിൽ. അവിടെയുള്ളവർക്ക് ഇഷ്ടപ്പെടാത്ത രുചിയായിരുന്നിട്ടും, ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസമാണ് ഇതു വാങ്ങാൻ ജപ്പാൻകാരെ പ്രേരിപ്പിക്കുന്നത്