Lifestyle

പോസിറ്റീവ് ആറ്റിറ്റൂഡെന്ന് മംമ്ത; വൈറലായി ഫോട്ടോഷൂട്ട്

വെള്ള ബനിയനും ഷോര്‍ട്‌സും അണിഞ്ഞുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്

മംമ്ത ഏറ്റവും ഒടുവില്‍ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പോസിറ്റീവ് അറ്റിറ്റിയൂഡ് എന്ന് വിശേഷണത്തോടെയാണ് അവര്‍ സമൂഹമാധ്യമങ്ങളില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

വെള്ള ബനിയനും ഷോര്‍ട്‌സും അണിഞ്ഞുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്

മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് എന്നിവയാണ്  മംമ്തയുടെ ഈ വര്‍ഷത്തെ മലയാളം പ്രോജക്ടുകള്‍.

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കാൻ യുഎസ്!

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്