Lifestyle

5 മണിക്കൂറിൽ താഴെ ഉറങ്ങുന്നവരെ കാത്തിരിക്കുന്നത് ഭീകര രോഗങ്ങൾ; പഠനം

ഉറക്കം നമ്മുടെ ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ്. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം അത്യാവശമാണ്.8 മണിക്കൂറാണ് നമ്മുടെ ശരീരത്തിന് അത്യാവശമായ ഉറക്കം വേണ്ട സമയം. അഞ്ചുമണിക്കൂറോ അതില്‍ താഴെയോ ഉറങ്ങുന്നവര്‍ക്ക് മാരകമായ രോഗങ്ങളെന്ന് ബ്രിട്ടനില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 

ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇക്കൂട്ടര്‍ക്ക് മധ്യവയസ്സില്‍ രണ്ടോ അതിലധികമോ മാരക രോഗങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനം തെളിയിക്കുന്നത്. ശരിയായ ഉറക്കം ലഭിക്കാത്തവര്‍ക്ക് അര്‍ബുദം, പ്രമേഹം, പക്ഷാഘാതം, ആര്‍ത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഭാവിയില്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്.

ആരോഗ്യത്തിന് ദോഷകരമായ ഉറക്കശീലങ്ങള്‍ മാറാരോഗങ്ങള്‍ക്കുള്ള സാധ്യത 20 ശതമാനം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഉറക്കക്കുറവ് അകാലമരണത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്നും പി.എല്‍.ഒ.എ.

ഇടക്കാല ജാമ്യം പരിഗണനയിൽ: കെജ്‌രിവാളിന്‍റെ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി

എസ്എസ്എൽസി ഫല പ്രഖ്യാപനം നാളെ: ഈ വെബ്സൈറ്റുകളിലൂടെ ഫലമറിയാം

ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

സുഗന്ധ വ്യഞ്ജനങ്ങളിൽ കീടനാശിനിയില്ല: ഇപ്സ്റ്റ

ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ: 3 ഭീകരരെ സൈന്യം വധിച്ചു‌