പുന്നയൂർക്കുളം സൈനുദീന്‍റെ പുസ്തക പ്രകാശനം ഞായറാഴ്ച 
Literature

പുന്നയൂർക്കുളം സൈനുദീന്‍റെ പുസ്തക പ്രകാശനം ഞായറാഴ്ച

ഷാർജ: യുഎഇയിലെ പ്രമുഖ എഴുത്തുകാരനായ പുന്നയൂർക്കുളം സൈനുദീന്‍റെ പുതിയ പുസ്തകം 'ക്രിമിനൽ താമസിച്ചിരുന്ന വീട്' നവംബർ 17ന് പ്രകാശനം ചെയ്യും.

ഉച്ചയ്ക്ക് 1.30ന് ഷാർജ രാജ്യാന്തര പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറത്തിലാണ് പ്രകാശന ചടങ്ങ്. എം.സി.എ. നാസർ, ഇ.കെ. ദിനേശൻ, എൽവിസ് ചുമ്മാർ, വെള്ളിയോടൻ എന്നിവർ പങ്കെടുക്കും.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം