ആദ്യ വായന എന്ന കളിക്കളത്തിന്‍റെ പ്രതിമാസ പരിപാടിയിൽ തയ്യുള്ളതിൽ രാജൻ വായിച്ചവതരിപ്പിച്ച ജലനടനം എന്ന എന്ന നാടകത്തെ വിലയിരുത്തി സംസാരിക്കുകയായിരുന്നു രാജൻ ചെറുവാട്ട്.

 
Literature

നാടകം കണ്ണിന്‍റെ കല തന്നെ: രാജൻ ചെറുവാട്ട്

നാടകം കണ്ണിന്‍റെ കലയാണണ്, ഞങ്ങളോട് പറയേണ്ട കാണിച്ചുതരൂ എന്നാണ് പ്രേക്ഷകൻ ആവശ്യപ്പെടുന്നത്

Kozhikode Bureau

വടകര: നാടകം കണ്ണിന്‍റെ കലയാണെന്നും, ഞങ്ങളോട് പറയേണ്ട കാണിച്ചുതരൂ എന്നാണ് പ്രേക്ഷകൻ ആവശ്യപ്പെടുന്നതെന്നും നാടകകൃത്തും നടനുമായ രാജൻ ചെറുവാട്ട്. ആദ്യ വായന എന്ന കളിക്കളത്തിന്‍റെ പ്രതിമാസ പരിപാടിയിൽ തയ്യുള്ളതിൽ രാജൻ വായിച്ചവതരിപ്പിച്ച ജലനടനം എന്ന എന്ന നാടകത്തെ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.കെ. പ്രഭാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടി. ദാമോദരൻ, ടി.കെ. വിജയരാഘവൻ, ടി.ജി. മയ്യണ്ണൂർ, റൂബി, ടി. രാധാകൃഷ്ണൻ, കെ.പി. സുനിൽ കുമാർ, ബാബു പറമ്പത്ത്, വി. മോഹൻദാസ്, പുറന്തോടത്ത് സുകുമാരൻ എന്നിവർ സംസാരിച്ചു.

ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ ഉത്തരവ് റദ്ദാക്കണം; സിഐടിയു ഹൈക്കോടതിയിൽ

2 ഓവറിൽ വഴങ്ങിയത് 59 റൺസ്; ചെണ്ടയായി ഉമ്രാൻ മാലിക്| Video

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

കൊടും ക്രൂരത; കുട്ടികളെ ചട്ടുകം വെച്ച് പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റിൽ

ഈടായി വാങ്ങിയ ഭൂമി മറിച്ചു വിറ്റു; ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ എസ്ഐടിക്ക് പരാതി