''ഫുട്ബോളും സിനിമയും ജീവിതപരിച്ഛേദങ്ങൾ'': എ.പി. ശശിധരൻ

 
Literature

''ഫുട്ബോളും സിനിമയും ജീവിതപരിച്ഛേദങ്ങൾ'': എ.പി. ശശിധരൻ

വടകര കളിക്കളം ഹാളിൽ നടന്ന പയസ്വിനിയുടെ അക്ഷരനിർഝരി എന്ന പ്രതിമാസ പരിപാടിയിൽ ഫുട്ബോളും സിനിമയും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു എ.പി. ശശിധരൻ

MV Desk

തിരുവനന്തപുരം: ജീവിതത്തിന്‍റെ പരിച്ഛേദമാണ് സിനിമയും ഫുട്ബോളുമെന്ന് എ.പി. ശശിധരൻ അഭിപ്രായപ്പെട്ടു. വടകര കളിക്കളം ഹാളിൽ നടന്ന പയസ്വിനിയുടെ അക്ഷരനിർഝരി എന്ന പ്രതിമാസ പരിപാടിയിൽ ഫുട്ബോളും സിനിമയും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു എഴുത്തുകാരനും പ്രഭാഷകനുമായ ശശിധരൻ. കയറ്റിറക്കങ്ങളും യാദൃച്ഛികതളും രണ്ടിലും സുലഭമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എം.സി. സുരേഷ് അധ‍്യക്ഷത വഹിച്ചു. ഡോ. എം. മുരളീധരൻ, എടയത്ത് ശ്രീധരൻ, കെ.പി. സുനിൽകുമാർ, പ്രശാന്ത് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ