അഖിൽ പി. ധർമജൻ

 
Literature

'റാം കെയർ ഓഫ് ആനന്ദി'ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി യുവ പുരസ്കാരം

23 ഭാഷകളിൽ യുവ എഴുത്തുകാർക്കാണ് പുരസ്കാരം.

Megha Ramesh Chandran

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാഡമി യുവ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 'റാം കെയർ ഓഫ് ആനന്ദി' എന്ന പുസ്തകത്തിന് അഖിൽ പി. ധർമജൻ പുരസ്കാരം നേടി.

23 ഭാഷകളിൽ യുവ എഴുത്തുകാർക്കാണ് പുരസ്കാരം. 50,000 രൂപയും ഫലകവുമാണ് ജേതാക്കൾക്ക് ലഭിക്കുക.

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പാർലമെന്‍റ് സമ്മേളനത്തിന് സമാപനം; പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ബംഗ്ലാദേശിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു; മതനിന്ദയെന്ന് ആരോപണം