തോറ്റവരിൽ എൽഡിഎഫ് കൺവീനറും 13 മന്ത്രിമാരും

 
Election

തോറ്റവരിൽ എൽഡിഎഫ് കൺവീനറും 13 മന്ത്രിമാരും

എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ലീഗ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയയോടാണ് അയ്യായിരത്തിൽ പരം വോട്ടിന് പരാജയപ്പെട്ടത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: യുഡിഎഫ് തരംഗത്തിൽ തോറ്റു പോയത് എൽഡിഎഫ് കൺവീനറും 13 മന്ത്രിമാരും.

എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ലീഗ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയയോടാണ് അയ്യായിരത്തിൽ പരം വോട്ടിന് പരാജയപ്പെട്ടത്.

തോറ്റ മന്ത്രിമാരുടെ പട്ടിക

  • വി.ശിവൻകുട്ടി- നേമം

  • ഒ.ആർ. കേളു- മാനന്തവാടി

  • വി. അബ്ദുറഹ്മാൻ- തിരൂർ

  • കടന്നപ്പള്ളി രാമചന്ദ്രൻ-കണ്ണൂർ

  • വി.എൻ. വാസവൻ- ഏറ്റുമാനൂർ

  • എ.കെ. ശശീന്ദ്രൻ- എലത്തൂർ

  • ജെ. ചിഞ്ചുറാണി- ചടയമംഗലം

  • കെ.ബി. ഗണേഷ് കുമാർ-പത്തനാപുരം

  • പി. രാജീവ്- കളമശേരി

  • റോഷി അഗസ്റ്റിൻ-ഇടുക്കി

  • എം.ബി. രാജേഷ്- തൃത്താല

  • ആർ.ബിന്ദു- ഇരിങ്ങാലക്കുട

  • വീണ ജോർജ്- ആറന്മുള

ജയിച്ച മന്ത്രിമാർ

  • പിണറായി വിജയൻ- ധർമടം

  • പി. പ്രസാദ്- ചേർത്തല

  • കെ. രാജൻ- ഒല്ലൂർ

  • കെ.എൻ‌. ബാലഗോപാൽ- കൊട്ടാരക്കര

  • പി. എ. മുഹമ്മദ് റിയാസ്- ബേപ്പൂർ

  • സജി ചെറിയാൻ- ചെങ്ങന്നൂർ

വീണ വിജയന് വീണ്ടും ഇഡി സമൻസ്; മാസപ്പടി കേസിൽ ഹാജരാകാൻ നിർദേശം

തെറ്റുകൾക്ക് നിരുപാധികം മാപ്പ് പറഞ്ഞ് സ്ഥാനമൊഴിയണം; 'അമ്മ' നേതൃത്വത്തിനെതിരേ അവിശ്വാസ പ്രമേയം

ലിസ്റ്റ് എ ക്രിക്കറ്റിൽ വേഗതയേറിയ അർധസെഞ്ചുറിയുമായി വൈഭവ്; ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത‍്യ എ ടീമിന്‍റെ റൺമഴ

കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം; ഹൈക്കമാൻഡിനോട് ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം; അല്‍ജസീറ മാധ്യമപ്രവര്‍ത്തകനടക്കം 6 പേര്‍ കൊല്ലപ്പെട്ടു