.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

എം.വി. ഗോവിന്ദൻ

 
Election

ധർമടത്ത് പിണറായി, പേരാവൂരിൽ കെ.കെ. ശൈലജ; സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം.

86 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ആകെ 140 സീറ്റുകളിൽ, 25 സീറ്റുകളിൽ സിപിഐ മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം

  1. വട്ടിയൂർക്കാവ്- വി.കെ. പ്രശാന്ത്

  2. കഴക്കൂട്ടം- കടകംപിള്ളി സുരേന്ദ്രൻ

  3. കാട്ടാക്കട- ഐ.ബി. സതീഷ്

  4. നെയ്യാറ്റിൻകര- ആൻസലൻ

  5. പാറശാല- സി.കെ. ഹരീന്ദ്രൻ

  6. വാമനപുരം- ഡി.കെ. മുരളി

  7. നേമം-വി. ശിവൻകുട്ടി

  8. വർക്കല-വി.ജോയ്

  9. ആറ്റിങ്ങൽ-ഒ.എസ്.അംബിക

  10. അരുവിക്കര-ജി. സ്റ്റീഫൻ

കൊല്ലം

  1. കൊട്ടാരക്കര-കെ.എൻ. വേണുഗോപാൽ

  2. കൊല്ലം-എസ്.ജയമോഹൻ

  3. ഇരവിപുരം- എം.നൗഷാദ്

  4. ചവറ- സുജിത്ത് വിജയൻപിള്ള

  5. കുണ്ടറ- എസ്. എൽ. സജികുമാർ

പത്തനംതിട്ട

  1. ആറന്മുള- വീണാ ജോർജ്

  2. കോന്നി- കെ.യു.ജനീഷ് കുമാർ

ആലപ്പുഴ

  1. അരൂർ- ദലീമ ജോജോ

  2. അമ്പലപ്പുഴ- എച്ച്.സലാം

  3. കായംകുളം-- യു.പ്രതിഭ

  4. ആലപ്പുഴ-പി.പി.ചിത്തരഞ്ജൻ

  5. മാവേലിക്കര-എം.എസ്. അരുൺകുമാർ

  6. ചെങ്ങന്നൂർ- സജി ചെറിയാൻ

കോട്ടയം

  1. കോട്ടയം-കെ.അനിൽകുമാർ

  2. ഏറ്റുമാനൂർ-വി.എൻ.വാസവൻ

  3. പുതുപ്പള്ളി-കെ.എം.രാധാകൃഷ്ണൻ

ഇടുക്കി

  1. ഉടുമ്പുഞ്ചോല- കെ.കെ. ജയചന്ദ്രൻ

  2. ദേവികുളം- എ.രാജ

എറണാകുളം

  1. അങ്കമാലി- സാജു പോൾ

  2. ആലുവ- എ.എം. ആരിഫ്

  3. കൊച്ചി- കെ.ജെ. മാക്സി

  4. തൃപ്പൂണിത്തുറ- കെ.എൻ. ഉണ്ണികൃഷ്ണൻ

  5. വൈപ്പിൻ- എം.ബി. ഷൈനി

  6. തൃക്കാക്കര- പുഷ്പദാസ്

  7. കുന്നത്തുനാട്- പി.വി. ശ്രീനിജിൻ

  8. കോതമംഗലം- ആന്‍റണി ജോൺ

  9. കളമശേരി- പി. രാജീവ്

തൃശൂർ

  1. പുതുക്കാട്- കെ.കെ. രാമചന്ദ്രൻ

  2. ചേലക്കര- യു.ആർ. പ്രദീപ്

  3. കുന്നംകുളം- എ.സി. മൊയ്ദീൻ

  4. മണലൂർ- സി. രവീന്ദ്രനാഥ്

  5. ഇരിങ്ങാലക്കുട- ആർ. ബിന്ദു

  6. വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പിള്ളി

  7. ഗുരുവായൂർ- എൻ.കെ. അക്ബർ

പാലക്കാട്

  1. ഷൊർണൂർ-പി. മമ്മിക്കുട്ടി

  2. ഒറ്റപ്പാലം- കെ.പ്രേംകുമാർ

  3. കൊങ്ങാട്- കെ.ശാന്തകുമാരി

  4. ആലത്തൂർ-ടി.എം. ശശി

  5. മലമ്പുഴ-എ.പ്രഭാകരൻ

  6. തൃത്താല- എം.ബി.രാജേഷ്

  7. നെന്മാറ- കെ.പ്രേമൻ

  8. തരൂർ-പി.പി.സുമോദ്

മലപ്പുറം

  1. വണ്ടൂർ- കെ.കെ. ദാമോദരൻ

  2. മങ്കട-അലവി

  3. പെരിന്തൽമണ്ണ- വി.പി.മുഹമ്മദ് ഹനീഫ

  4. പൊന്നാനി- എം.കെ. സക്കീർ

  5. നിലമ്പൂർ- യു.ഷറഫലി

  6. വേങ്ങര- കെ.സബാഹ്

  7. താനൂർ- വി. അബ്ദുറഹ്മാൻ

  8. തവനൂർ- കെ.ടി.ജലീൽ

കോഴിക്കോട്

  1. കൊയിലാണ്ടി- കെ.ദാസൻ

  2. കുറ്റ്യാടി- കുഞ്ഞഹമ്മദുകുട്ടി

  3. ബേപ്പൂർ- മുഹമ്മദ് റിയാസ്

  4. കോഴിക്കോട് നോർത്ത് -തോട്ടത്തിൽ രവീന്ദ്രൻ

  5. പേരാമ്പ്ര- ടി.പി. രാമകൃഷ്ണൻ

  6. ബാലുശേരി- കെ.എം. സച്ചിൻ ദേവ്

  7. തിരുവമ്പാടി- ലിന്‍റോ ജോസഫ്

  8. കുന്ദമംഗലം- പി.ടി.എ. റഹീം

വയനാട്

  1. മാനന്തവാടി- ഒ.ആർ.കേളു

  2. സുൽത്താൻ ബത്തേരി- എം.എസ്. വിശ്വനാഥൻ

കണ്ണൂർ

  1. ധർമടം- പിണറായി വിജയൻ

  2. തലശേരി- കാരായി രാജൻ

  3. മട്ടന്നൂർ- വി.കെ. സനോജ്

  4. പേരാവൂർ- കെ.കെ. ശൈലജ

  5. അഴീക്കോട്- കെ.വി. സുമേഷ്

  6. കല്യാശേരി-എം.വിജിൻ

  7. തളിപ്പറമ്പ്- പി.കെ.ശ്യാമള

  8. പയ്യന്നൂർ-ടി.ഐ. മധുസൂദനൻ

കാസർഗോഡ്

  1. ഉദുമ-സി.എച്ച്. കുഞ്ഞമ്പു

  2. മഞ്ചേശ്വരം- കെ.ആർ. ജയാനന്ദ

  3. തൃക്കരിപ്പൂർ- വി.പി.പി. മുസ്തഫ

കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ്

സിപിഐ സ്ഥാനാർഥികളായി

"ഈ ദുർഭരണം അവസാനിക്കാൻ 26 ദിവസം കാത്തിരുന്നാൽ മതി"; മുസ്ലീം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ചൊവ്വാഴ്ച

''ആ ക്രിമിനൽ ഇതുവരെ ചത്തിട്ടില്ലെങ്കിൽ ഞങ്ങൾ കൊല്ലും'', നെതന്യാഹു ശിശുഹത്യ നടത്തുന്നു: ഇറാൻ

ഫാസ്ടാഗ് വാർഷിക പാസ് ഫീസിൽ വർധന; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ