.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പിണറായി വിജയൻ

 
Election

ബിജെപിക്ക് ഇവിടെ ഒറ്റ സീറ്റും കിട്ടില്ല: പിണറായി വിജയൻ | Video

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് കിട്ടുന്ന ഓരോ വോട്ടും നാടിന്‍റെ സ്വൈരം തകർക്കും

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ നിന്ന് ഒറ്റ സീറ്റും കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി നേതാക്കൾ നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. ബിജെപിക്ക് കിട്ടുന്ന ഓരോ വോട്ടും നാടിന്‍റെ സ്വൈരം തകർക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

എസ്‌ഡിപിഐ നേമത്ത് എൽഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. നാടിന്‍റെ ഭദ്രത സംരക്ഷിക്കാൻ കഴിയുന്നത് എൽഡിഎഫിനാണെന്നു തോന്നുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യും. അതുകൊണ്ട് അവർക്ക് എന്തെങ്കിലും സ്ഥാപിത താത്പര്യങ്ങളുണ്ടെങ്കിൽ എൽഡിഎഫ് അതിനൊപ്പം നിൽക്കുമെന്ന് അർഥമില്ലെന്നും മുഖ്യമന്ത്രി.

ലൈംഗികാതിക്രമ കേസ്; പരാതിക്കാരിക്കെതിരേ ആരോപണവുമായി രഞ്ജിത്

'ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്'; രേവന്ത് റെഡ്ഡിക്കെതിരേ പിണറായി വിജയൻ | Video

അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണം; വോട്ടർമാരെ തടയാൻ സിപിഎം-എസ്ഡിപിഐ ശ്രമമെന്നു ജി. സുധാകരൻ

കാട്ടാക്കടയിലെ നവജാത ശിശുവിന്‍റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

മഞ്ചേശ്വരത്ത് 160 ലിറ്റർ മദ്യം പിടികൂടി; ഒരാൾ‌ അറസ്റ്റിൽ