Crime

ഒൻപതാം ക്ലാസുകാരി സഹപാഠിയിൽ നിന്ന് ഗർഭിണിയായെന്ന് പരാതി; 14 കാരൻ അറസ്റ്റിൽ

സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിന്നുള്ള പരാതിയെ തുടർന്നാണ് പൊലീസ് നടപടിയുണ്ടായത്

ajeena pa

ചിറ്റാർ: പത്തനംതിട്ടയിൽ ഒൻപതാം ക്ലാസുകാരി സഹപാഠിയിൽ നിന്ന് ഗർഭിണിയായെന്ന് പരാതി. സംഭവത്തിൽ പതിനാലുകാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിന്നുള്ള പരാതിയെ തുടർന്നാണ് പൊലീസ് നടപടിയുണ്ടായത്.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി