Crime

അശ്ലീലം പറഞ്ഞപ്പോൾ മുളകുപൊടി വിതറി; ക്രൂരമർദ്ദനം; പ്രതികൾ അറസ്റ്റിൽ

മാർത്താണ്ഡം സ്വദേശിയായ സ്ത്രീക്കാണ് മർദ്ദനമേറ്റത്

MV Desk

തിരുവനന്തപുരം: കന്യാകുമാരിയിൽ സ്ത്രീയെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. മൂന്നുപേരെയാണ് പൊലീസ് കസ്റ്റഡിലെടുത്തിരിക്കുന്നത്.

ഈ മാസം 8 നാണ് കേസിനാസ്പദമായ സംഭവം. മാർത്താണ്ഡം സ്വദേശിയായ സ്ത്രീക്കാണ് മർദ്ദനമേറ്റത്. അശ്ലീലം പറഞ്ഞ ഓട്ടോ ഡ്രൈവർമാർക്ക് നേരെ സ്ത്രീ മുളകുപൊടി വാരിവിതറുകയായിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ സ്ത്രീയെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.

ധനസഹായവും ഗ്രൂപ്പ് ഇൻഷുറൻസും: ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസം ഈ ബജറ്റ്

അജിത് പവാറിന്‍റെ സംസ്‌കാരം ബാരാമതിയില്‍; പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും

കൊളംബിയയിൽ വിമാനം തകർന്നു വീണു; 15 പേർക്ക് ദാരുണാന്ത്യം

ബാരാമതി വിമാനാപകടം; എയര്‍ഫീല്‍ഡില്‍ വീഴ്ച ഉണ്ടായെന്ന് ആരോപണം

"മതമല്ല, മതമല്ല, മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം'': നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബജറ്റ്