വടകരയിൽ 63 ലിറ്റര്‍ വിദേശമദ്യം പിടികൂടി

 
Crime

വടകരയിൽ 63 ലിറ്റര്‍ വിദേശമദ്യം പിടികൂടി

വിദേശ മദ്യം ഓട്ടോ റിക്ഷയില്‍ കടത്താനായിരുന്നു ശ്രമം

Ardra Gopakumar

കോഴിക്കോട്: വടകരയിൽ 63 ലിറ്റര്‍ വിദേശമദ്യം പിടികൂടി. അഴിയൂരില്‍ ഓട്ടോ റിക്ഷയിൽ കടത്താന്‍ ശ്രമിച്ച വിദേശ മദ്യമാണ് എക്‌സൈസ് സംഘം പിടികൂടിയത്.

അഴിയൂര്‍ ജിജെബി സ്‌കൂളിന് സമീപത്തായി കെഎല്‍ 58 എച്ച് 6173 എന്ന നമ്പറിലുള്ള ഓട്ടോ പരിശോധിക്കാനായി എക്‌സൈസ് സംഘം കൈകാണിച്ചു. എന്നാല്‍ സംഘത്തെ കണ്ടയുടന്‍ ഡ്രൈവര്‍ ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തുന്നത്.

ശബരിമല സ്വർണക്കൊള്ളയുമായി എം.എസ്. മണിക്ക് ബന്ധമുണ്ടെന്നതിന് എസ്ഐടിക്ക് തെളിവ് ലഭിച്ചില്ല

പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ലോകം; ബാറുകൾ രാത്രി 12 മണി വരെ പ്രവർത്തിക്കും

കോട്ടയം മണിമലയിൽ കെഎസ്ആർടിസി ബസ് കത്തി നശിച്ചു; തീപിടിച്ചത് മലപ്പുറത്ത് നിന്ന് ഗവിയിലേയ്ക്ക് പോയ ബസ്

മതവിദ്വേഷം പ്രചരണം; തൃശ്ശൂരിൽ അസം സ്വദേശി അറസ്റ്റിൽ

ഇറാന്‍റെ കറന്‍സി കൂപ്പുകുത്തി; പ്രതിഷേധിച്ച് തെരുവിലിറങ്ങി ആയിരങ്ങള്‍