Crime

7 വയസുകാരന്‍റെ മുഖത്ത് സിഗരറ്റുകൊണ്ട് കുത്തി; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ഭർത്താവും യുവതിയുമായി കോടതിയിൽ വിവാഹമോചന കേസ് നടന്നു വരികയാണ്.

ന്യൂഡൽഹി: 7 വയസുകാരന്‍റെ മുഖത്ത് ഭർത്താവ് സിഗരറ്റുകൊണ്ട് കുത്തി പൊള്ളിച്ചുവെന്ന് പരാതിയുമായി യുവതി. ഭർത്താവും യുവതിയുമായി കോടതിയിൽ വിവാഹമോചന കേസ് നടന്നു വരികയാണ്.

ദക്ഷിണ ഡൽഹിയിലെ നെബ് സറായിലാണ് ഈ സംഭവം. വിവാഹമോചന കേസ് നടന്നു വരുന്നതിനാൽ ഊഴമനുസരിച്ച് ഇരുവർക്കുമൊപ്പം മാറിമാറിയാണ് കുട്ടി താമസിക്കുന്നത്. എന്നാൽ ഇതിനിടയിൽ ഭർത്താവിനൊപ്പം താമസിക്കുമ്മതിനിടെയിൽ സിഗരറ്റുകൊണ്ട് കലിളില്ഡ കത്തി പരുക്കേൽപ്പിക്കുകായിരുന്നു എന്നാണ് പരാതി.

കുട്ടിയുടെ മുഖത്തായി പാടുള്ളതായം പാതി പറയുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പറയുന്നു. കൂടുതൽ‌ അന്വേഷണം നടത്തിവരികയാണെന്നും കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും ഏററ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

തകർന്നു വീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യമന്ത്രി: വി.ഡി. സതീശൻ

കേരളത്തിൽ നിപ രോഗ ബാധയെന്ന് സംശയം

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി

വൻ ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയത് ഒന്നരക്കോടി; പ്രതി പിടിയിൽ

ഗില്ലിന് ഇരട്ട സെഞ്ചുറി; ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം