Crime

ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്നു; പ്രതി പിടിയിൽ

എൺപതിനായിരം രൂപയ്ക്കാണ് പ്രതി മാല വിറ്റത്

ajeena pa

കൊല്ലം: വീട്ടമ്മയുടെ രണ്ടര പവന്‍റെ മാല മോഷ്ടിച്ച യുവാവ് പിടിയിൽ. അമ്പഴവയൽ സ്വദേശിനി ഇന്ദിരയുടെ മാല പൊട്ടിച്ചു കടന്ന ചവറ സ്വദേശി അലൽ (44) ആണ് അറസ്റ്റിലായത്.

ബൈക്കിലെത്തിയ പ്രതി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസം കടവൂർ ക്ഷേത്രത്തിലെ വിളക്ക് ഘോഷയാത്ര കടന്നുപോയ സമയം ബൈക്കിലെത്തിയ യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മാല മോഷ്ടിച്ച് വിറ്റതായി കണ്ടെത്തിയത്. എൺപതിനായിരം രൂപയ്ക്കാണ് പ്രതി മാല വിറ്റത്.

വൃത്തിഹീനമായ നഗരങ്ങളിൽ ദക്ഷിണേന്ത്യൻ 'ആധിപത്യം' | Video

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ

എറണാകുളം - ബെംഗളൂരു വന്ദേഭാരത് ശനിയാഴ്ച മുതൽ

ജെഎൻയുവിലെ മുഴുവൻ സീറ്റും തിരിച്ച് പിടിച്ച് ഇടതുസഖ്യം; മലയാളി കെ. ഗോപിക വൈസ് പ്രസിഡന്‍റ്

ഓസീസിനെ പൂട്ടി; ഇന്ത‍്യക്ക് 48 റൺസ് ജയം, പരമ്പരയിൽ മുന്നിൽ