പ്രതി അഭിജിത്ത്

 
Crime

12 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത് ലഹരിക്കേസിലെ പ്രതി

അഭിജിത്തിനെ സഹായിച്ച ഡൽഹിയിലെ സുഹൃത്തിനെയും ചോദ്യം ചെയ്യും.

Local Desk

ആലുവ: ആലുവയിൽ 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അഭിജിത്തിന് ക്രിമിനൽ പശ്ചാത്തല‌മുണ്ടെന്ന് പൊലീസ്. 2023 ൽ കൊല്ലം ഓച്ചിറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലഹരിക്കേസിലെ പ്രതിയാണ് അഭിജിത്ത്. അഭിജിത്തിനെ സഹായിച്ച ഡൽഹിയിലെ സുഹൃത്തിനെയും ചോദ്യം ചെയ്യും.

സുഹൃത്തിന്‍റെ നിർദേശം പ്രകാരമാണ് അഭിജിത്ത് പെൺകുട്ടിയുമായി ഡൽഹിയിലേക്ക് എത്തിയത്. പ്രതി അഭിജിത്തിനെയും പെൺകുട്ടിയെയും ആലുവ വെസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

ഏകദിന ടീമിലില്ലാത്ത ഋഷഭ് പന്ത് റെസ്റ്റ് ഓഫ് ഇന്ത‍്യയുടെ ക‍്യാപ്റ്റൻ; ഇറാനി കപ്പിനുള്ള ടീമിനെ പ്രഖ‍്യാപിച്ചു

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു