Crime

അമ്പലപ്പുഴയിൽ വീട് കയറി ആക്രമണം; 2 പേർ അറസ്റ്റിൽ

ഉത്സവ പറമ്പിലുണ്ടായ തർ‌ക്കത്തിന്‍റെ തുടർച്ചയായാണ് ആക്രമണം

MV Desk

ആലപ്പുഴ: അമ്പലപ്പുഴയിൽ വീട് കയറി ആക്രമണം. വൃദ്ധ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. സച്ചിൻ, അമ്മൂമ്മ ശോഭന, ബന്ധുക്കളായ പ്രീതി, നീനു എന്നിവർക്കാണ് പരിക്കേറ്റത്.

ഉത്സവ പറമ്പിലുണ്ടായ തർ‌ക്കത്തിന്‍റെ തുടർച്ചയായാണ് ആക്രമണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനു നേരെയും കയ്യേറ്റമുണ്ടായി. ആക്രമികളായ അജിത്ത്, സുധിലാൽ രാഹുൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?