പോട്ട ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കത്തി കാട്ടി കവർച്ച; 15 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടു 
Crime

പോട്ട ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കത്തി കാട്ടി കവർച്ച; 15 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടു

മോഷ്ടാവ് സ്കൂട്ടറിലാണ് ബാങ്കിനു മുന്നിൽ എത്തിയത്.

ചാലക്കുടി: പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപ്പകൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവർന്നു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം അക്രമി ചില്ലു പൊട്ടിച്ച് കവർച്ച നടത്തുകയായിരുന്നു.

മോഷ്ടാവ് സ്കൂട്ടറിലാണ് ബാങ്കിനു മുന്നിൽ എത്തിയത്. സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ജീവനക്കാർ ഭക്ഷണം കഴിക്കുന്ന സമയത്ത് ഹെൽമറ്റും മാസ്കും ജാക്കറ്റും ധരിച്ചെത്തിയ അക്രമി കാഷ്യറെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ