എൻജിനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

 

representative image

Crime

കോളെജ് കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടി ബിടെക് വിദ്യാർഥി ജീവനൊടുക്കി

Sarath Nath MS

ഹൈദരാബാദ്: കോളെജ് കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടി എൻജിനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഗച്ചിബൗളിയിൽ ശനിയാഴ്ചയാണ് സംഭവം.

ഗൗച്ചിബൗളിയിലെ ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ തെലങ്കാനയിലെ ഖമ്മം സ്വദേശി അഭിരൂപ് (20) ആണ് ജീവനൊടുക്കിയത്. തന്‍റെ സുഹൃത്തുക്കൾക്ക് മൊബൈൽ ഫോൺ വഴി സന്ദേശം അയച്ചശേഷമാണ് അഭിരൂപ് ആത്മഹത്യ ചെയ്തത്. വ്യക്തിപരമായ കാരണത്താലാണ് വിദ്യാർഥി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഹൈദരാബാദ് പൊലീസ് കേസെടുത്തു.

സ്ത്രീകൾക്ക് കൂടുതൽ സൗജന്യ ബസ് യാത്ര, മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ; വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈയ്ക്ക് സമീപം പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് തമിഴ്നാട്

ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്കിന്; അഞ്ച് ദിവസ ബാങ്കിങ് നടപ്പാക്കണമെന്ന് ആവശ്യം

തെലങ്കാനയിൽ ഓട്ടോ ഡ്രൈവർമാർക്കായി ഊബർ മാതൃകയിൽ ആപ്പ് വരുന്നു

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ