പി. ശിവദാസ്

 
Crime

മദ‍്യപിച്ച് വാഹനമോടിച്ചു; നടൻ ശിവദാസിനെതിരേ കേസ്

മട്ടന്നൂർ പൊലീസാണ് കേസെടുത്തത്

Aswin AM

കണ്ണൂർ: മദ‍്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് ഉദ‍്യോഗസ്ഥനും നടനുമായ പി. ശിവദാസിനെതിരേ കേസെടുത്തു. മട്ടന്നൂർ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കണ്ണൂരിലെ എടയന്നൂരിലുണ്ടായ അപകടത്തിലാണ് ശിവദാസനെതിരേ കേസെടുത്തിരിക്കുന്നത്.

ദിലീഷ് പോത്തന്‍റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ മുഖ‍്യ വേഷത്തിലെത്തിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ പൊലീസ് വേഷത്തിലൂടെ ശിവദാസ് ഏറെ പ്രേക്ഷക പ്രതികരണം നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഫ്രഞ്ച് വിപ്ലവം, ഓട്ടർഷ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

രാഹുലിന് ആശ്വാസം; അറസ്റ്റു തടഞ്ഞ ഉത്തരവ് തുടരും, വിശദമായ വാദം കേൾക്കൽ വ്യാഴാഴ്ച

രാജ‍്യതലസ്ഥാനത്ത് മൂടൽ മഞ്ഞ്; മെസിയുടെ ഡൽഹി സന്ദർശനം വൈകും

ചാവേറാകാൻ തയാറെടുപ്പ്; കശ്മീർ സ്വദേശി അറസ്റ്റിൽ

ഡൽഹിയെ മൂടി പുകമഞ്ഞ്; ഓറഞ്ച് അലർട്ട്, നൂറിലധികം വിമാനങ്ങൾ റദ്ദാക്കി

സ്വർണക്കൊള്ള കേസിൽ മുൻമന്ത്രിമാരെ സംരക്ഷിക്കാൻ സർക്കാർ നീക്കം; സർക്കാർ ഒളിച്ചുകളി ജനത്തിന് മനസിലായെന്ന് രമേശ് ചെന്നിത്തല