മനീഷ സഞ്ജയ്

 
Crime

നീറ്റ് ചോദ‍്യ പേപ്പർ ചോർച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

പുനെയിലെ സേത്ത് ഹീരലാൽ‌ സറഫ് പ്രശാലയിലെ ജീവനക്കാരിയായ മനീഷ സഞ്ജയ് ഹവിൽദാറാണ് അറസ്റ്റിലായത്

Aswin AM

ന‍്യൂഡൽഹി: നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരാളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. ഫിസിക്സ് ചോദ‍്യ പേപ്പർ‌ ചോർ‌ത്തിയതുമായി ബന്ധപ്പെട്ട് പുനെയിലെ സേത്ത് ഹീരലാൽ‌ സറഫ് പ്രശാലയിലെ ജീവനക്കാരിയായ മനീഷ സഞ്ജയ് ഹവിൽദാറാണ് അറസ്റ്റിലായത്.

നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ പ്രകിയയുടെ ഭാഗമായി നിയമിച്ചിരുന്ന മനിഷ ഫനിസിക്സ് ചോദ‍്യ പേപ്പർ മറ്റൊരു വ‍്യക്തിക്ക് ചോർത്തി നൽകാൻ കേന്ദ്ര ബിന്ദുവായി പ്രവർ‌ത്തിച്ചെന്നാണ് വിവരം. ഇതുവരെ രാജ‍്യത്ത് വിവിധ ഭാഗങ്ങളിലായി 11 പേർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ; ചൂടിന് താൽക്കാലിക ആശ്വാസം, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മെക്സിക്കോയിൽ 7.4 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് വിടവാങ്ങി

ജമ്മു കശ്മീരിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, 3 സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്ക്

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ