പോക്സോ കേസ്; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

 

file image

Crime

പോക്സോ കേസ്; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

പറവൂർ വടക്കേക്കര സ്വദേശി സൻജിത്താണ് (55) അറസ്റ്റിലായത്

പറവൂർ: പോക്സോ കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. പറവൂർ വടക്കേക്കര സ്വദേശി സൻജിത്താണ് (55) അറസ്റ്റിലായത്. പെൺകുട്ടിയുടെ മുത്തച്ഛന്‍റെ സുഹൃത്തായ പ്രതി കുട്ടിയുടെ വീട്ടിൽ വച്ച് കയറിപിടിച്ചതായും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്.

സ്കൂളിലെ അധ‍്യാപികയോടാണ് കുട്ടി ഇക്കാര‍്യം വെളിപ്പെടുത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പ്രതികെതിരേ വടക്കേക്കര സ്റ്റേഷനിൽ ഒരു മോഷണക്കേസ് നിലവിലുണ്ട്

മാസപ്പിറവി കണ്ടു; നബിദിനം സെപ്റ്റംബർ അഞ്ചിന്

യെമനിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; പ്രസിഡന്‍റിന്‍റെ കൊട്ടരം തകർന്നു

സിപിഎമ്മിലെ കത്ത് ചോർച്ച; മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ച് തോമസ് ഐസക്ക്

ട്രാന്‍സ്‍ജെന്‍ഡര്‍ അവന്തികയ്ക്ക് പിന്നില്‍ ബിജെപിയുടെ ഗൃഢാലോചന സംശയിക്കുന്നു: സന്ദീപ് വാര്യർ

ചംപയി സോറൻ വീട്ടുതടങ്കലിൽ